HOW TO APPLY FOR NEW RATION CARD- പുതിയ റേഷന്‍ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം -MALAYALAM

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 644

  • @vineethvnair4555
    @vineethvnair4555 2 года назад +20

    പുതിയ റേഷൻ കാർഡ് ഇന്ന് കിട്ടി. ഈ വീഡിയോ കണ്ട് സംശയങ്ങൾ വിളിച്ചു ചോദിച്ചപ്പോൾ തന്നെ എല്ലാത്തിനും ഒരു മടി കൂടാതെ മറുപടി തന്നാ Ashkar Ulikkal 🙏🏻🙏🏻🙏🏻😊😊😊😊

  • @kmon7582
    @kmon7582 3 года назад +15

    ഇത്രയും Detail ആയി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @marymol9235
    @marymol9235 3 года назад +16

    One of the best informative youtube channel. . Keep going ikka 👍🔥

  • @praseeda7070
    @praseeda7070 3 года назад +8

    Sir nilavile ration card udama Peru Neekkam cheyan cheyan sammatha pathram oppottu thannilenkil enthucheyum?

    • @jubizzz2729
      @jubizzz2729 2 месяца назад

      Sammatha pathram ezhuthi undaki avarde opp nammal itta mathi

  • @ravindranravi6466
    @ravindranravi6466 3 года назад +1

    ഞാൻ അടുത്ത് പഞ്ചായത്തിലേക്ക് വീട് മാറി താമസമാക്കി അപ്പോൾ ആധാർ കാർഡ് മാറ്റുവാനായി, നോക്കിയപ്പോൾ a ഗ്രേഡ് ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണം പഞ്ചായത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വേണം ജനന സർട്ടിഫിക്കറ്റ് വേണം എസ്എസ്എൽസി ബുക്ക് വേണം, ഇതെല്ലാം കൊടുത്തിട്ടു ഒന്നുകിൽ പേരിൽ ഇനീഷ്യൽ ഇല്ല അല്ലെങ്കിൽ ഡേറ്റ് മാറിയിട്ട് വന്നു

  • @paarupinki4974
    @paarupinki4974 3 года назад +7

    അടിപൊളി 👍🏻👍🏻ഞങ്ങൾ new card എടുക്കാൻ പോവാ

  • @karthika8483
    @karthika8483 3 года назад +2

    achantteyum ammayude name kudumbavittile ration cardill undo. onine ayitt pudiya ration cardinu vendi apply chayumbol aa payaya cardill ninu peru ppokumo .

  • @dewdrop2380
    @dewdrop2380 Год назад +1

    Ithil pension details chodichekunath pazhaya card ile aalukalude details koode cherth ano atho puthiya card edukumbol aa card il ulavarde kaaryamano

  • @sumy722
    @sumy722 Год назад +3

    Husband nte veedu vittu. But ration card und. Athilek enteyum kunjinteyum name cherkkunnathil problem undo. Nilavil veedonnum illa

  • @lakshmibino7973
    @lakshmibino7973 Год назад +4

    Sir... Njan epol aanu ee vdo kaanunathu... Njan ration cardinu apply cheythu epo 2,3 month aayii ethu vare kitill... Vaadakak aanu thamasikkunnathu... Application status nokiyapol pendi eannu aanu kanikkunnathu... Eni enthanu cheyan patunnatuu eannu parayamo... Plz reply sirr

    • @lijimakesh2963
      @lijimakesh2963 5 месяцев назад

      ഏതൊക്കെ രേഖകൾ വെച്ചാണ് റേഷൻകാർഡ് ന് കൊടുത്തത്

  • @mohamedmusthafa9105
    @mohamedmusthafa9105 2 года назад +11

    Very informative and helpful video.. Superb!! Deserve special appreciation brother

  • @tino4338
    @tino4338 2 года назад +1

    paranju tharumbo... ingane paranju tharanam.... thankz...

  • @reshmaaneesh9084
    @reshmaaneesh9084 2 года назад +10

    Joint family il enginaanu card separate edukunnathu?marriage registration panchayathil cheythittu illa 4years kazhinju..

    • @neethukalesh2795
      @neethukalesh2795 2 года назад +1

      5 വർഷത്തിനു ഉള്ളിൽ marriege ൻ്റെ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത മതി.

    • @reshmaaneesh9084
      @reshmaaneesh9084 2 года назад

      @@neethukalesh2795 ഇപ്പം 5yrs ayi (July 16 )

    • @neethukalesh2795
      @neethukalesh2795 2 года назад +1

      @@reshmaaneesh9084 5. വർഷം കഴിയരുത്.പഞ്ചായത്തിൽ അപേക്ഷ കൊടുക്കും മുൻപ് ഓൺൈനിലൂടെ ചെയ്യാം

    • @reshmaaneesh9084
      @reshmaaneesh9084 2 года назад

      @@neethukalesh2795 5yr 3months അതിൻ്റ പുറകെ നടന്നു maduthuda,പിന്നെ പോയില്ല 5 ടൈംസ് പോയി പെരുനാട് പഞ്ചായത്ത് (പുള്ളി കോട്ടയം dist. ഞാൻ Pathanamthitta)

    • @neethukalesh2795
      @neethukalesh2795 2 года назад +1

      @@reshmaaneesh9084 ഏത് സ്ഥലത്ത് അണ് വിവാഹം നടന്നത്. അവിടെ ഉള്ള പഞ്ചായത്തിൽ വിവാഹം നടന്ന പ്ലേസ് certificate.
      ആധാർ കാർഡ് or id card
      10 th certificate.
      സാക്ഷികൾ
      മെമ്പർ or സമുദായ certificate. photo hus and wife

  • @sreya9016
    @sreya9016 3 года назад +20

    ഒരുപാട് ഉപകാരപ്പെട്ട class ആയിരുന്നു sir.. Thanks allowed...

  • @sachoosnivedhyam5144
    @sachoosnivedhyam5144 3 года назад +2

    Yes I gt new card with in one day...aftr submitng all documents...

  • @Hasnaazees
    @Hasnaazees 2 года назад +2

    Hlo sir...ente uppim ummim seperate aan ..ration card uppade kayyil aan ..ath kittan vazhi illa apo vere ration Cardin apply cheyyamo?pazhaya ration card ivide und uppade..bt ummade illa..enthu cheyyum sir..plss rply

    • @sreethuzzzsree2016
      @sreethuzzzsree2016 2 года назад

      Old ration cardil ninnu ningade name cut cheyth puthiyathine apply chey

  • @meghashaijumeghashaiju2885
    @meghashaijumeghashaiju2885 Год назад +1

    New റേഷൻ കാർഡ് എടുക്കാൻ നോക്കിയപ്പോൾ അതിൽ ആധാർ ഡ്യൂപ്ലിക്കേഷൻ കാണിക്കുന്നു അപ്പോൾ എന്തു ചെയ്യണം അവർ വേറെ താലൂക്കും വില്ലേജ് ഉം ആണ് ഒന്ന് പറഞ്ഞു തരുമോ

  • @sreekutty3179
    @sreekutty3179 3 года назад +1

    കല്യാണം കഴിഞ്ഞു പോകുന്നത് ഒരു പെൺക്കു ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
    1. Ration കാർഡ്ൽ പേര് വെട്ടി അവരുടെ കാർഡിൽ ചേർത്തനം അല്ലെങ്കിൽ new ration കാർഡ്‌ ഉണ്ടാകണം
    2 ആധാർ അഡ്രസ്‌ change ചെയ്യണം
    3 വോട്ടർ ഐഡന്റിറ്റി കാർഡിൽ അഡ്രെസ് change ചെയണം
    4 കുടുംബശ്രീയിൽ ചേരണം എങ്കിൽ അതിനു new ബാങ്ക് പാസ്സ് ബുക്ക് വേണം
    എല്ലാം കൂടി എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട് സാർ. പറഞ്ഞു തരാൻ ആരും ഇല്ല.സാർ ഞങ്ങളെ ഒന്നു ഹെൽപ് ചെയ്യാമോ?

    • @AshkarUlickal
      @AshkarUlickal  3 года назад

      ഇതിൽ റേഷൻ കാർഡിൽ തന്നെ തുടങ്ങാവുന്നതാണ്. ബാക്കി ഒക്കെ അത് പ്രകാരം ചെയ്യാം

  • @abuahmednajahc.pvelom7365
    @abuahmednajahc.pvelom7365 11 месяцев назад

    വീട് വെച്ച സ്ഥലം പിതാവ് സ്വന്തം മകന്റെ പേരിൽ രജിസ്റ്റർ ചെയ്തു തന്നിട്ടുണ്ട് അങ്ങനെയാകുമ്പോൾ ഇവിടെയുള്ള റൂൾസ് എന്തൊക്കെയാണ്

  • @fidhafarhan6905
    @fidhafarhan6905 10 месяцев назад

    Puthiya rasion card edukkan foam fill cheyyanoo veere cardil peeronnum ella puthuthayit apply cheyyanaa

  • @savalindia5248
    @savalindia5248 3 года назад +1

    എനിക്ക് റേഷൻ കാർഡ് ഇല്ല. കാർഡ് കിട്ടാൻ ഞാൻ വാടകകാരനല്ല. എന്തന്നാൽ ഞാൻ അവരുടെ മകനാണ്. ഞാൻ തറവാട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. കാർഡ് കിട്ടാൻ വേണ്ടതായ രേഖയ്ക്ക് യാതൊരു നിർവാഹമില്ല. എന്ത് ചെയ്യും.

  • @sofylijosh8515
    @sofylijosh8515 2 года назад +1

    സർ, ഞാൻ എന്റെ പേര് ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ ഉൾപ്പെടുത്തി. മക്കളെയും. അനിയൻ സ്ഥലം വാങ്ങി. അപ്പോൾ കാർഡ് വേറെ ആകുന്നുണ്ട്.ഞാൻ കുടുംബ ശ്രീ യിൽ ഉള്ള കാരണം ലോൺ ഇനി കിട്ടണമെങ്കിൽ റേഷൻ കാർഡ് വേറെ ആകണം എന്നു പറഞ്ഞു. കുടുംബ ശ്രീ തുടങ്ങി യപ്പോൾ എന്റെ വീട്ടിലെ കാർഡ് ആയ കാരണം ആണ് ലോൺ കിട്ടിയത്. ചേട്ടന്റെ വീട്ടിലെ കാർഡിൽ ഉൾപ്പെട്ട കാരണം ഇനി ലോൺ എടുക്കാൻ പറ്റില്ല എന്ന് പറയുന്നു. ചേട്ടന്റെ അമ്മയും കുടുംബ ശ്രീ യിൽ ഉള്ള കാരണം നീ വേറെ കാർഡ് ആകുന്നതാണ് നല്ലത് എന്നു പറയുന്നു. സർ പ്ലീസ്, വേറെ കാർഡ് എനിക്ക് എടുക്കാൻ പറ്റില്ലേ. ഒരേ അഡ്രെസ്സിൽ രണ്ടു കാർഡ് പറ്റുമോ. മറുപടി തരുമെന്ന് പ്രേതീക്ഷിക്കുന്നു 🙏🙏🙏

    • @AshkarUlickal
      @AshkarUlickal  2 года назад

      ഒരു വീട്ടിൽ 2 കാർഡ് കിട്ടില്ല

    • @sofylijosh8515
      @sofylijosh8515 2 года назад

      പക്ഷേ സർ, എന്റെ വീടിന്റെ അവിടെ ഒരു വീട്ടിൽ 2 റേഷൻ കാർഡ് ആകിയവർ ഉണ്ടല്ലോ. പ്ലീസ് റിപ്ലൈ 🙏

  • @sajeevankb3875
    @sajeevankb3875 5 дней назад

    ആർക്ക് റേഷൻ കാർഡ് കിട്ടിയാലും എനിക്ക് കിട്ടീല ഇതിൻ്റെ പിന്നിൽ ശക്തമായ കൈകൾ ഉണ്ട്

  • @rajanic3919
    @rajanic3919 2 года назад +2

    Very useful video 👌😉 thank you sir

  • @c-sitinformationcentre9751
    @c-sitinformationcentre9751 2 года назад

    പുതിയ റേഷൻകാർഡിൻ്റെ അപേക്ഷ സേവ് ചെയ്തു. അതിൽ ഓണർ മറ്റൊരു കാർഡിൽ നിന്ന് ചേർക്കേണ്ട ആളാണ്. മെമ്പേഴ്സിൻ്റെ റിലേഷൻ കൊടുക്കുന്ന സമയത്താണ് ഓണറുടെ സെക്സ് മെയിൽ എന്ന് കിടക്കുന്നത് ശ്രദ്ധിച്ചത്. അങ്ങനെ പഴയ കാർഡിൽ റിലേഷൻ മകൾ എന്ന് ആക്കി. പുതിയ അപേക്ഷ കൊടുക്കാൻ നോക്കുമ്പോൾ ഇപ്പോഴും മെയിൽ എന്നു തന്നെയാണ് കിടക്കുന്നത്. അത് എങ്ങനെ തിരുത്താൻ കഴിയും. അല്ലെങ്കിൽ ആപ്ലിക്കേഷൻ എങ്ങനെ റിമൂവ് ചെയ്യാം.

  • @puthanmpd3805
    @puthanmpd3805 3 года назад +1

    ഓൺലൈനായി പുതിയ റേഷൻ കാർഡിന്ന് അപേഷിക്കുമ്പോൾ മറ്റൊരു താലൂക്കിലെ അംഗത്തെ നീക്കം ചെയ്യുന്നതിന്ന് ഒരു യുസർ ID ഉണ്ടാക്കി ശേഷം പുതിയ റേഷൻ കാർഡ് അപേഷിക്കാൻ വീണ്ടും യൂസർ ID ഉണ്ടാക്കണ്ടോ... എല്ലാത്തിനും ഈ മെയിൽ ID വേറെ വേറെ വേണോ ?

  • @silnak7177
    @silnak7177 Год назад +1

    പിങ്ക് bpl card apl ആക്കാൻ എന്തൊക്കെയാണ് ചെയേണ്ടത്. എവിടെ aanu അപേക്ഷ കൊടുക്കേണ്ടത് pls reply

  • @AswathyShiva-o5t
    @AswathyShiva-o5t Месяц назад

    ഒരു വീട്ടുനമ്പർ വെച്ച് രണ്ട് കാർഡ് കിട്ടില്ലല്ലോ, വാടകക്കാണ് താമസിക്കുന്നത്, വാടക വീടിനു റേഷൻ കാർഡ് ഉണ്ട്‌, ഞങ്ങൾക്ക് കാർഡ് എടുക്കാൻ എന്ത്‌ ചെയ്യും

  • @psc_life
    @psc_life 7 месяцев назад

    Sir njan matoru ration cardil ninnum ente peru matiyirunnu...ennit ipol puthiya ration cardinu apeshichapol duplication application ennanu kanikkunnath....ennal pazhaya ration cardil ente perumilla

  • @anwarsha4160
    @anwarsha4160 2 года назад +3

    സ്വന്തമായി പ്രൈവറ്റ് ഓട്ടോറിക്ഷ ഉണ്ടെങ്കിൽ BPL CARD നഷ്ടപ്പെടുമോ ?

  • @Hrithika-j1p
    @Hrithika-j1p 7 месяцев назад

    Ente Nadu kollam avide ente peril swanthamayi retion card undu eppol ente husband njanum oru kunjumanullathu evide ente peril retion card kittumo apply cheythappol swanthamayi retion card ullathukondu kittilla ennu parayunnu oru solution paranju tharumo please

  • @knownfacts7004
    @knownfacts7004 Год назад

    ഒരുപാട് ഉപകാരപ്പെടുന്ന
    വീഡിയോ 👌
    സാർ പുതിയ വീട്ടുനമ്പർ ലഭിക്കാൻ എന്തെല്ലാം documents ആണ് ഹാജരാകേണ്ട എവിടെയാണ് അപ്ലൈ ചെയ്യേണ്ടത് എന്ന് കൂടെ പറഞ്ഞ ഒരു വീഡിയോ ചെയ്യുമോ...🙏🙏

  • @rejidev
    @rejidev 6 месяцев назад

    Vaadakakk താമസിക്കാതെ അമ്മ വീട്ടിൽ താമസിക്കുന്ന എനിക്ക് new റേഷൻ കാർഡ് ലഭിക്കുമോ?

  • @aswathi6523
    @aswathi6523 11 месяцев назад

    House name ward number kodukkumbol vadaka veedinte case il aa number aano kodukkendath

  • @mcopcopazhur
    @mcopcopazhur Год назад +1

    Sir yanik new ration card apply chayyan kayiyunnilla njan kodutha e mail ilk active cheyyanulla link varunnilla

  • @ravindranravi6466
    @ravindranravi6466 3 года назад +1

    കേരളത്തിൽ നിയമങ്ങൾ കൂടുതലാണോ, ഈ തൊട്ടടുത്ത സംസ്ഥാനം സംസ്ഥാനമായ തമിഴ്നാട്ടിൽ റേഷൻ കാർഡ് മാറ്റുവാനും ആധാർ കാർഡ് മാറ്റുവാനും ഇത്ര നിയമങ്ങൾ ഒന്നുമില്ല ഇവിടെ വന്ന ഗ്യാസ് കണക്ഷൻ എടുക്കാൻ വേണ്ടി വാടകച്ചീട്ട് കാണിച്ചു കൊടുത്തപ്പോൾ വാടക കരാർ കാണിച്ചു കൊടുത്തപ്പോൾ കണക്ഷൻ കിട്ടി, പിന്നെ ആധാർ കാർഡ് മാറ്റുവാനും ഗ്യാസ് കണക്ഷൻ ഉമ്മ വാടകച്ചീട്ട് മാത്രമാണ് കാണിച്ചുകൊടുത്തത്, അതുകഴിഞ്ഞ് റേഷൻ കാർഡിന് അപേക്ഷിച്ച് റേഷൻ കാർഡ് കിട്ടി വേറെ പഞ്ചായത്ത് വില്ലേജ് നോ വേറൊരു സർട്ടിഫിക്കറ്റ് സ്വന്തമായി എഴുതി കൊടുക്കുന്ന ഒരു അപേക്ഷയെ ഒന്നും ഉണ്ടായിട്ടില്ല,

  • @shahnas9316
    @shahnas9316 2 года назад

    Oraluday adharcard vechu loginchuthu new ration cardum ownership.changingum chyan pattumo pattumenkil angany ,pattillengil anthu chyum full vedeo

  • @sreerekhavysakhsreerekhavy2685
    @sreerekhavysakhsreerekhavy2685 2 года назад +1

    Sir njngal ammede vtil aanu thamasam. Ration cardil illa. Achande veetuperu vechit new ration card ndakan patumo

  • @snehasreekutty9496
    @snehasreekutty9496 2 года назад +1

    Ration card il ninum peru neekam cheyithal ethra day kazhinjal aan peru ration card il ninum pova??? approved aayal thane name povuo

  • @a2zonlineservices59
    @a2zonlineservices59 2 года назад +2

    outstanding and useful video...sir

  • @preethamanesh82
    @preethamanesh82 Год назад

    നിലവിൽ ഒരു താലൂക്കിൽ കാർഡ് അംഗം ആയ വ്യക്തി മറ്റൊരു താലൂക്കിൽ പുതിയ കാർഡ് എടുക്കാൻ എന്തെല്ലാം ഫോർമാലിറ്റീസ് ആണ്. ചെയ്‌യേണ്ടത്

  • @aminavm6950
    @aminavm6950 Год назад +1

    Very very useful. God bless you

  • @mohammedsuhailpp8144
    @mohammedsuhailpp8144 2 года назад +1

    Ration card ഉടമ ആവാനുള്ള ആൾ മറ്റൊരു rartion card ൽ ഉണ്ടെങ്കിൽ എങ്ങിനെ ചെയ്യും..

  • @anjanaanju3090
    @anjanaanju3090 Год назад +1

    Chetta pls reply me njan already oru card il und Enike puthiya card edukan entha cheyyende ? Transfer of member ano atho aadhyam already Ulla cardil Ninn Peru vettano?

  • @RemaVasu
    @RemaVasu 3 года назад +1

    ഞാനും ഭർത്താവും മുംബയിൽ നിന്നും ഇപ്പോൾ ഗുരുവായൂർ ഇൽ താമസം ആക്കി. അപ്പോൾ താങ്കൾ പറഞ്ഞ documents ന്റെ പുറമെ എന്തു കൂടി വേണം

  • @mo-troll4569
    @mo-troll4569 2 месяца назад

    Ration card split chyyumbol
    BPL change APL avumo?
    Ethokya ahnu changing criteria?

  • @BichikoyaMallikakkal
    @BichikoyaMallikakkal 3 месяца назад

    നിലവിലുള്ള റേസകാർഡ് വെള്ള കാർഡാന്ന് അത് നീലക്കാ ഡി ലേക്ക്മാറ്റാൻ എ ദാ ചെയ്യണ്ടത്

  • @aryas6267
    @aryas6267 Год назад

    സാർ ഒരു കാർഡിൽ എല്ലാവരും ഉണ്ട് മറ്റൊരു കാർഡ് ആക്കിയപ്പോൾ ആ പഴയകാർഡിൽ മരുമകളുടെ നെയിം ഇല്ലായിരുന്നു പക്ഷെ ആ കാർഡിൽ നമ്പർ വെക്കാതെ ആ വ്യക്തിയുടെ ആധാർ ആ വെച്ചേ പക്ഷേ അത് മുന്നോട്ട് പോകുന്നില്ല എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരുമോ

  • @usvathunnisaelikkodan2950
    @usvathunnisaelikkodan2950 9 месяцев назад

    Njan vadakara veetil anu thamasam.pakshe ee veedinte owner ee vedumel owner innu card eduthittundu .eni enik puthiya kard edukkan pattumo? Avarude card cuttakumo?

  • @1Ayishuty
    @1Ayishuty 2 года назад +2

    റെസിഡന്ഷൽ സർട്ടിഫിക്കറ്റ് online വഴി ചെയ്യാൻ പറ്റുമോ

  • @s.s9160
    @s.s9160 3 года назад +1

    Photo 15 kb ne kal thazhe ullathu athi vachu but ath upload button click akunillaa...???

  • @shahnas9316
    @shahnas9316 2 года назад +1

    Eg. Ikkayuday ummakku new card adukkan optionil ummayuda name kanikkumo details pls reply

  • @RajeshRajesh-vk9mh
    @RajeshRajesh-vk9mh 4 месяца назад

    Enikku. rationcardill perilaenikkuputhiyarationcardedukkuvsnpattumo

  • @sandrasukumaran7456
    @sandrasukumaran7456 Год назад

    സർ ഞാന് എൻ്റെ ഫാമിലിയും തമിഴ്നാട് ആയിരുന്നു താമസം 5 മാസമായി ഞങൾ നാട്ടിലുണ്ട് അവിടെയും ഞങ്ങൾക്ക് റേഷൻ കാർഡിൻ്െ ഇവിടെ കാർഡ് വേണം അതിനു ഞാൻ എന്ത് ചെയ്യണം ദയവായി മറുപടി തരിക

  • @SEVAARIPPAMBRA
    @SEVAARIPPAMBRA 4 месяца назад

    Ee transfer certificate nu engane ahn apeksha kodkkuka?

  • @mittushiji937
    @mittushiji937 Год назад

    New ration card ne vendi ownership certificate ne apply cheyumbol card udamayude perilano ownership ulla alinte perilano edukkendathe

  • @prasanthypradeep7140
    @prasanthypradeep7140 6 месяцев назад

    Husbandinte profession student ennu aayi poi signed documents nayi print eduthapolanu sredichathu.endhelum pblm undo?

  • @queenbees5006
    @queenbees5006 2 года назад

    സാർ എന്റെ ഭർത്താവിന്റെ പേരിൽ ആയിരുന്നു റേഷൻ കാർഡ് ഞങ്ങൾ തമ്മിൽ ഉള്ള ഡിവോഴ്സ് കേസ് കോടതിയിൽ നടക്കുവാണ് അതിനു ഇടക്ക് എന്റെ ഭർത്താവ് വേറെ ഒരു വിവാഹം കഴിച്ചു അവിടെ അമ്പലത്തിൽ രജിസ്റ്റർ ചെയിതു അത് വച്ചു എന്റെ ഭർത്താവിന്റെ വീട്ടിൽ അഡ്രസ് എല്ലാം ആ പെണ്ണിന്റ ആക്കി ഇപ്പോൾ റേഷൻ കാർഡിന് എന്റെ സമ്മദം ഇല്ലാതെ എന്റെ പേര് വെട്ടി മാറ്റി ആ പെണ്ണിനെ റേഷൻ കാർഡ് ഉടമ ആക്കി എനിക്ക് ഇനി എന്തെകിലും ചെയ്യാൻ പറ്റുമോ ആ കാർഡിൽ എനിക്ക് മറ്റേ പെണ്ണിന്റ പേര് വെട്ടി എന്റെ പേര് ചേർക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @therancherinanu1660
    @therancherinanu1660 Год назад

    ഭാര്യയുടെ പേരിലുള്ള റേഷൻ കാർഡ് എന്റെ വീട്ടു നമ്പറിൽ 2വർഷമായി ഭാര്യയും കുട്ടികളും അവരുടെ പാർട്ടിഷനിൽ കിട്ടിയ സ്ഥലത്തു വീട് വെച്ച് താമസിക്കുന്നു ഞാൻ എന്റെ പഴയ വീട്ടിൽ ആണ് താമസിക്കുന്നത്. റേഷൻ കാർഡ് അവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എനിക്ക് റേഷൻ കാർഡ് സെപ്പറേറ്റ് ആയി കിട്ടാൻ ഉള്ള മാർഗം എന്താണ്..

  • @jyothiganesh2514
    @jyothiganesh2514 Год назад

    Njan Chennail aanu thamasikkunnathu , enteyum , makanteyum , husbandinteyum perukal ente veettileyum, husbandinte veettilu undu ..njangalkku veedu illathathinal njangalkku ration card eduthittilla ...Chennail ninnuthanne online aayi puthiya ration card edukkan pattumo

  • @JP-bd6tb
    @JP-bd6tb Год назад

    ഞങ്ങളുടെ റേഷൻ കാർഡ് നഷ്ടപ്പെട്ടുപോയി ഇനി പുതിയ കാർഡ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് പറഞ്ഞു തരാമോ

  • @Hrithika-j1p
    @Hrithika-j1p Месяц назад

    Ente peril swanthamayi retion card undu but athu x husband vettil aanu eppol ente second marriage kazhinju evide enikku retion cardinu vendi apply cheythappol swantham peril retion card ullathukondu kittilla ennu parayunnu enthenkilum oru vazhi paranju tharumo please

  • @CHITHRALENIN-ji8gm
    @CHITHRALENIN-ji8gm 3 месяца назад

    Rationcard udama ariyade cardilullamattoru. Alkku loan edukkan pattumo

  • @geethuapanitha9468
    @geethuapanitha9468 2 года назад

    Sir munb vadakayk thamasichavar ithe veetu number il ane card indakkiyathekil.. Ithe veetu nmbril kodukkan pattumo? Plzz rply

  • @lechuz6563
    @lechuz6563 3 года назад +2

    new ration cardinu final submit cheythittilla..profession thetipoyi change cheyyan pattunnilla enthenkilum vazhi undo

    • @sreethuzzzsree2016
      @sreethuzzzsree2016 2 года назад

      Final submit cheytholu ennit general details poyi profession change cheythal mathi

  • @archanachinju1674
    @archanachinju1674 2 года назад

    Swandham vitil ration card udama Vadaka vitil nilkumbpl puthiya ration card athe thalukil cheyyumbo eth step ani use cheyyendat

  • @elgiusekka6442
    @elgiusekka6442 Год назад +1

    പുതിയ അപ്ലിക്കേഷൻ എഡിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @arshadneenali2646
    @arshadneenali2646 3 года назад +2

    റേഷൻ കാർഡിൽ എൻ്റെയും മാതാപിതാക്കളുടെ പേരുമാണ് ഉള്ളത്.വിവാഹം കഴിച്ചിരിക്കുന്നത് മറ്റൊരു ജില്ലയിൽ നിന്നാണ്. അവിടത്തെ കാർഡിലാണ് ഭാര്യയുടെ പേര് ഉള്ളത്. എൻ്റെയും ഭാര്യയുടെയും പേരിൽ കാർഡ് എടുക്കാൻ ആദ്യം എന്താണ് ചെയ്യേണ്ടത്.

    • @liyamolarun3030
      @liyamolarun3030 3 года назад +1

      രണ്ടു പേരുടെയും പേര് കാർഡ് എടുക്കുന്ന സപ്ലൈ ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്യുക, ട്രാൻസ്ഫർ അപ്പ്രൂവ് ആയതിനു ശേഷം പുതിയ കാർഡിന് അപ്ലൈ ചെയ്യാം. സിവിൽ സപ്ലൈ സൈറ്റിൽ സിറ്റിസൺ ലോഗിൻ ചെയ്തു അപ്ലൈ ചെയ്യാം.

  • @robinaproy2540
    @robinaproy2540 Год назад +1

    റേഷൻ card ഉടമ പുരുഷൻ ആയാൽ കുഴപ്പം ഉണ്ടോ

  • @neenaramanneenaraman5611
    @neenaramanneenaraman5611 2 года назад

    Nalla vyakthamayi paranju thannu tnks

  • @padmaakhilakhil4575
    @padmaakhilakhil4575 Год назад

    Enta husbent. Sc vibhagathil petta. Aalanu enta. Makan vidyarthi. Aanu. Jnan. House. Wife. Aanu. Husbend. Krishi. Aanu. Cheyyunnathu. Namukku. Ethu. Typelulla. Card. Kittumm. Sir

  • @amisas5698
    @amisas5698 2 года назад +1

    ENIK PAYMENT OPTION VANNILLA PAKSHE RECIEVED MESSAGE VANNU...ENTHANENN REPLY CHEYMO PLS

  • @tympass-kv8eb
    @tympass-kv8eb Год назад

    Ration card nashtapettu,adhinte bar cod illaathadhinaal new card kitilla enn parayunnu.....iniyoru Ration card patille njangalk

  • @shahnas9316
    @shahnas9316 3 года назад +2

    Hai,ikka valery helpful,thanks jhan ikkayodu ee video avashyapettirunnu

    • @AshkarUlickal
      @AshkarUlickal  3 года назад

      യൂടൂബിന്റെ strike കിട്ടിയ കൊണ്ടാണ് വീഡിയോ അപ്ലോഡ് ആക്കാൻ ലെറ്റ് ആയത്😑

  • @niranjana6938
    @niranjana6938 2 года назад +2

    വാടക ചീട്ട് വച്ചിട്ടുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റിലെ അഡ്രസും വീട്ടുനമ്പറുമാണോ ഫിൽ ചെയ്യേണ്ടത്

    • @AshkarUlickal
      @AshkarUlickal  2 года назад

      അതേ. അത് പ്രകാരം ആണ് വരിക

    • @shabushabu5623
      @shabushabu5623 Год назад

      ente card palakad jilla il anne ullate eppol 1 yer aye nadapuram te rent house la eppol entha chayukka

  • @kuttanarun5847
    @kuttanarun5847 2 года назад

    ആധാർ കാർഡ് ആഡ് ചെയുമ്പോൾ ഡ്യൂപ്ലിക്കഷൻ കാണിക്കുന്നു . പുതിയ കാർഡ് എടുക്കാൻ വേണ്ടി ചെയ്തപ്പോൾ ആണ്

  • @renithaaneesh4463
    @renithaaneesh4463 4 месяца назад

    വാടക കരാർ ഉപയോഗിച്ച് റേഷൻ കാർഡ് ഉണ്ടാക്കിയാൽ പിന്നീട് വാടക ഉടമയുടെ മകന് അതെ വീട്ടു നമ്പറിൽ റേഷൻ കാർഡ് ഉണ്ടാക്കാൻ പറ്റുമോ? അതിന് കാല പരിധിയുണ്ടോ?

  • @imajaleel
    @imajaleel Год назад

    Invalid age difference with owner and siblings . Why this message is coming

  • @neethutk8242
    @neethutk8242 7 месяцев назад

    Card fulll ayi transfer cheyunna option ethu anu sir

  • @mallumazza
    @mallumazza Год назад

    സാർ പഴയ കാർഡിൽ റിലേഷൻ മകൻ ആണ്
    പുതിയ കാർഡിൽ ഭർത്താവാണ് റിലേഷൻ
    പക്ഷെ സെലക്ട് ചെയ്യുമ്പോൾ invalid relation എന്ന് കാണിക്കുന്നു
    Transfer Card ആണ് (പഴയ കാർഡിൽ നിന്നും മാറി പുതിയ താലൂക്കിൽ പുതിയ കാർഡ് ഉണ്ടാക്കാനാണ് )

    • @AshkarUlickal
      @AshkarUlickal  Год назад

      ആദ്യം ഓൾഡ് കാർഡിൽ ഉള്ള റിലേഷൻ മാറ്റാൻ അപേക്ഷ കൊടുക്കുക

    • @mallumazza
      @mallumazza Год назад

      @@AshkarUlickal Old card il ninnum remove aayi transfer certificate kitti
      Ini enthu cheyyum ?

  • @aswathyaswathy6064
    @aswathyaswathy6064 5 месяцев назад

    നിലവിൽ ഒരു കാർഡിലും പേര് ഇല്ലാത്തവർ എന്ത് ചെയ്യും

  • @ManojSimon-j9x
    @ManojSimon-j9x Год назад +1

    Vadakakku ullavar engine incom certificate apply cheyumm

  • @subushanu777
    @subushanu777 2 года назад +1

    Perulla card veetukar thanilel , new card edukan patumo

  • @azeezafairoosa6548
    @azeezafairoosa6548 4 месяца назад

    Sir ration card n സമ്മതപത്രം എവിടുന്നാ kittum

  • @santhoshnewpoint4521
    @santhoshnewpoint4521 2 года назад

    randu cardil ninnu 3 pere kondu vannu oru new card -l cherkkunnathu engane

  • @sureshan9183
    @sureshan9183 2 года назад

    സർ മലപ്പുറത്തുള്ള വ്യക്തി ഇപ്പോൾ കണ്ണൂരിൽ വാടകയ്ക്ക് താമസിക്കുന്നു, അദ്ദേഹത്തിന്റെ പേര് മലപ്പുറത്തുള്ള റേഷൻ കർഡിൽ ഉണ്ട് , ഇപ്പോൾ കണ്ണൂരിൽ വാടക വീട്ടിൽ റേഷൻ കാർഡ് പുതിയതായി എടുകുന്നതിനോടൊപ്പം ഭാര്യയെയും കൂട്ടികളേയും ചേർക്കുകയും വേണം , ഇതെങ്ങനെ ചെയ്യാം , പ്ലീസ്സ് റിപ്ലൈ

    • @AshkarUlickal
      @AshkarUlickal  2 года назад

      ഏത് സപ്ലൈ ഓഫിസ് പരിധിയിൽ ആണോ താമസമുള്ളത് അതിലേക്ക് ട്രാൻസ്‌ഫർ കൊടുക്കുക മലപ്പുറത്ത് ഉള്ള കാർഡിൽ നിന്നും, ഭാര്യയുടെ എന്താണ് ഇപ്പോൾ ഉള്ള സ്ഥിതി എന്നു നിങ്ങളുടെ ചോദ്യത്തിൽ വ്യക്തമല്ല

  • @PriyaKrishnan-f3g
    @PriyaKrishnan-f3g 26 дней назад

    ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ വേറെ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ പറ്റില്ലേ Plz Reply എനിക്കു പറ്റുന്നില്ല അതുകൊണ്ടാണ്

  • @nimmibinoy652
    @nimmibinoy652 2 года назад

    എന്റെ വീട് പാലക്കാട് ഭർത്താവിന്റെ വീട് തൃശൂർ. ഭർത്താവിന്റെ വീട്ടിൽ വേറെ ആണ് ഇപ്പോൾ താമസിക്കുന്നത് അതുകൊണ്ട് ഒരേ വീട്ടിൽ നിന്നു റേഷൻ കാർഡിന് അപേക്ഷികാൻ പറ്റുമോ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡ് തരില്ല അതുകൊണ്ട് എന്റെ വീട്ടിലെ റേഷൻ കാർഡ് വച്ചു ഞങ്ങൾക്ക് തൃശൂർ ജില്ലയിൽ റേഷൻ കാർഡിന് അപേക്ഷികാൻ പറ്റുമോ

  • @vijayalekshmi6734
    @vijayalekshmi6734 8 месяцев назад

    എന്റെ ഭർത്താവ് ന്റെ വീട് കാസർഗോഡ് ആണ്, ഞാൻ tvm ഞങ്ങൾ ക്കു പുതിയ കാർഡ് എടുക്കണം അതിനു എന്താ ചെയേണ്ടത്

  • @dileepkumar-yf8fl
    @dileepkumar-yf8fl 3 года назад +2

    സപ്ലൈ ഓഫീസിലേക്ക് വിളിച്ചപ്പോൾ ഇതുവരെ അവർക്ക് നിർദ്ദേശം ഒന്നും കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത്. നിങ്ങൾ സർക്കാരിനു മുന്നെ നിയമം ഇറക്കല്ലെ. ഇ പോലെ കുറെ ഉദ്യോഗസ്ഥരുടെ പോസ്റ്റ് കണ്ടു എന്നിട്ടാ വിളിച്ചത്

    • @AshkarUlickal
      @AshkarUlickal  3 года назад +2

      എന്തിന്റെ നിർദേശം ആണ് ചേട്ടാ കിട്ടാത്തത്?

  • @robinaproy2540
    @robinaproy2540 Год назад

    Chettaa ration card il ninnu Peru vettaan apply cheythu one month aakunnu ithuvare approved aayilla received ennu kaanikkune enthu cheyyum

  • @anumolanumol2053
    @anumolanumol2053 11 месяцев назад

    Submitt ആയി എത്ര നാൾ ക്കുള്ളിൽ കിട്ടും, കാർഡ് ഞാൻ ഒരാഴ്ച ആയി apln വെച്ചിട്ട്

  • @jayanthpk9112
    @jayanthpk9112 3 года назад +1

    വേറൊരു താലൂക്കിൽ നിന്നും transfer സര്‍ട്ടിഫിക്കറ്റ്‌ ന് കൊടുത്തപോള്‍ ( പുതിയ കാര്‍ഡ് ഉണ്ടാക്കുവാന്‍ ) ഹൌസ് സ്ക്വയർ സര്‍ട്ടിഫിക്കറ്റ്‌ അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുന്നു . അത് എന്താണ് എന്ന് മനസിലാവുന്നില്ല

  • @asheerashihab9450
    @asheerashihab9450 2 года назад

    Veedu number kiteetilla ath illathe puthiya rationcard n apeksha kodukaan pattumo

  • @shaneejnew8617
    @shaneejnew8617 3 года назад +1

    ചേട്ടാ ഞാൻ പുതിയ റേഷൻ കാർഡിന് അപേക്ഷിച്ചു അക്ഷ യിൽ നിന്നും റേഷൻ കാർഡ് പോലത്തെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയും കിട്ടി മെസ്സേജ് വരുമ്പോൾ വന്നാൽമതി പറഞ്ഞു പക്ഷേ ഒരു മാസമായി ഒരു മെസ്സേജും വന്നിട്ടില്ല എന്തുകൊണ്ട്

    • @mumtazpalakkad47
      @mumtazpalakkad47 3 года назад

      Ningalude r cyil ulpetta mobile numberipekan password varunath vannitillengil reset passwrd kodthu print edukam

  • @jaseequealianasraf
    @jaseequealianasraf Год назад

    നിലവിലെ റേഷൻ കാർഡിൽ ഉള്ള ഒരാൾക്ക് (കല്യാണം കഴിച്ചിട്ടില്ല) വാടക കെട്ടിട നമ്പർ വെച്ച് പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാൻ പറ്റുമോ

  • @MrFaisalkalliyan
    @MrFaisalkalliyan 2 года назад +1

    Askar sir endanu photos 15 kb kuravayittum upload aavattha karanam

  • @gamingwithgod07
    @gamingwithgod07 2 года назад

    ഞാൻ ചെയ്ത് നോക്കി, പക്ഷേ 3 ആമത്തേ പേജിൽ Edit ചെയ്യാൻ കിട്ടുന്നില്ല.

  • @aneeshh8791
    @aneeshh8791 3 года назад

    എനിക്ക് ചെറിയ ഒരു വീടുണ്ട് സാർ ഇതുവരെ വീട് നമ്പർ എടുത്തിട്ടില്ല സ്വന്തം പേരിൽ സ്ഥലം ഇല്ല ഞാനും ഭാര്യയും താമസിക്കുന്നത് റേഷൻ കാർഡിന് അപേക്ഷിക്കാൻ പറ്റുമോ തിരിച്ചു മറുപടി പ്രതീക്ഷിക്കുന്നു

  • @vijay-ew6hj
    @vijay-ew6hj 3 года назад +2

    ഞാൻ വാടകക്കാണ് നിൽക്കുന്നത്. ഇവിടുത്തെ ഓർണർ നികുതി ഷീറ്റ് തരുന്നില്ല..നികുതി ഷീറ്റ് ഇല്ലാതെ റേഷൻ കാർഡ് ഉണ്ടാക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ.....

    • @AshkarUlickal
      @AshkarUlickal  3 года назад

      നികുതി രസീറ്റ് വേണം എന്നില്ല.. പഞ്ചായത്തിൽ നിന്നും റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വെച്ചു അപേക്ഷിക്കാം

    • @vijay-ew6hj
      @vijay-ew6hj 3 года назад

      @@AshkarUlickal സമ്മത പത്രം മാത്രം മതിയോ.. നികുതി ഷീറ്റ് ആവശ്യം ഇല്ലേ..

    • @AshkarUlickal
      @AshkarUlickal  3 года назад

      കെട്ടിട ഉടമസ്ഥന്റെ കയ്യിൽ നിന്നും സമ്മത പത്രം വാങ്ങി അത് പഞ്ചായത്ത്/ലോക്കൽ ബോഡിയിൽ കൊടുക്കുക. അവിടുന്നു 2 ദിവസത്തിൽ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഉപയോഗിച്ചു വരുമാന സർട്ടിഫിക്കറ്റ് അപേക്ഷിക്കുക. ശേഷം അത് ok ആയാൽ റേഷൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്